Congress Protest Against AMMA Executive Meeting | Oneindia Malayalam

2020-07-05 100

അമ്മ യോഗം നിര്‍ത്തിവെച്ചു

പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ അമ്മ നിര്‍വ്വാഹക സമിതി യോഗം നിര്‍ത്തിവെച്ചു. ജനറല്‍ സെക്രട്ടറി ഇടവേള ബാബു, വൈസ് പ്രസിഡന്റുമാരായ മുകേഷ്, ഗണേഷ് കുമാര്‍, അംഗങ്ങളായ സിദ്ദിഖ്,ആസിഫ് അലി,രചന നാരായണന്‍കുട്ടി തുടങ്ങിയവരാണ് കൊച്ചിയില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുന്നത്.